Friday 19 January 2018

INNOVATIVE WORK

INNOVATIVE WORK

The innovative work was done based on Physical Science text book for 8th standard student....It is related with the topic mirror.....






INNOVATIVE LESSON PLAN

INNOVATIVE LESSON PLAN


Innovative Leson Plan is related with the topic"Surface tension".......
The lesson plan was in the form of a poem........



Wednesday 10 January 2018

WEEKEND REFLECTION 6

                                                   വീക്കെൻഡ് റിഫ്ലക്ഷൻ 6    

     10 -01 -2018 .ബുധൻ .ജനുവരി 1 മുതൽ 9 വരെ നടന്ന അധ്യാപന കാലയളവിന്‌ ശേഷം 10 /01 / 2018  ൽ എല്ലാവരും കോളേജിൽ തിരികെയെത്തി .ഓരോ സ്കൂള്കാരും അനുഭവങ്ങൾ പങ്കുവെച്ചു .
                       ഈ ഒരാഴ്ചയിൽ സ്കൂളിൽ ബോധവൽക്കരണ പരിപാടി നടത്തുന്നതിനും അതുപോലെ രണ്ടുദിവസം ക്ലാസ് എടുക്കുവാനും സാധിച്ചു .അധ്യാപന കാആലയളവിലെ ഒത്തിരി നല്ല  അനുഭവങ്ങൾ ഈ ഒരാഴ്ചയിൽ നേടിയെടുക്കാൻ സാധിച്ചു .ചുരുക്കത്തിൽ ടീച്ചിങ് പ്രാക്ടീസ് അധ്യാപന ജോലിയോട് ഒരുപാടു ഇഷ്ട്ടം വളർത്തി  എടുക്കുവാൻ സാധിച്ചു .
                         റിഫ്ലക്ഷന് ശേഷം റോയ് സാർ റെക്കോർഡും മറ്റു വർക്കുകളും വേഗം എത്തിക്കാനായി നിർദ്ദേശങ്ങൾ നൽകി .                

Saturday 6 January 2018

WEEKEND REFLECTION 5

                                                           വീക്കെൻഡ് റിഫ്ലക്ഷൻ 5 

     06 -01 -2018 .ശനി .അധ്യാപന കാലയളവിലെ പ്രോഗ്രാമുകളും മറ്റും നടത്തുന്നതിനും അതിന്റെ ആവിശ്യകതയെകുറിച്ചു മനസിലാക്കുന്നതിനുമുള്ള ഒരാഴ്ചയായിരുന്നു .പ്രോഗ്രാമുകൾ കുട്ടികളിൽ എത്തിക്കാനും മറ്റും നന്നായി പ്രവർത്തിച്ചു .അതിന്റെ പ്രാധാന്യം എന്താണെന്നു കുട്ടികളിൽ എത്തിക്കാനും സാധിച്ചു .ഫാസ്റ്റ് ഫുഡിന്റെ ദൂഷ്യവശങ്ങൾ എന്നതായിരുന്നു കോൺസയന്റിസാഷന്റെ വിഷയം .അത് നന്നായി കുട്ടികളിൽ എത്തിക്കാൻ സാധിച്ചു .conscientization പ്രോഗ്രാമിലൂടെ കുട്ടികളുടെ താല്പര്യം ബോധവൽക്കരണ ക്ലാസിൽ ഉയർന്നതുപോലെ തോന്നി .കുട്ടികൾ എല്ലാം ,പ്രോഗ്രാമിന്റെ ഭാഗമാവുകയും അവർ ഫാസ്റ്റ് ഫുഡ് എന്ന വിപത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു മനസിലാക്കുകയും ചെയ്തു ....  

CONSCIENTIZATION PROGRAMME

CONSCIENTIZATION PROGRAMME

The Conscientization Programme was conducted on 5/01/2018 for high school students of K.R.G.P.M. Odanavattom...........The topic was based on "Food habits among Adolescents".......